kob-thoams

ചങ്ങനാശേരി : മോർക്കുളങ്ങര കല്ലുകളത്തിൽ കെ.എ.തോമസ് (ടോമിച്ചൻ-76) നിര്യാതനായി. ഭാര്യ : തങ്കമ്മ. മകൻ : ഡോ.രാജേഷ് (യു.എസ്.എ). മരുമകൾ : ജോംസി പാലമറ്റം കോട്ടയം (യു.എസ്.എ). സംസ്കാരം നാളെ 10.30 ന് മെത്രോപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.