കല്ലറ : ചെരുവുപറമ്പിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ : പെണ്ണമ്മ കല്ലറ കല്ലുമടയിൽ കുടുംബാംഗം. മക്കൾ : ജലജ സോമൻ, സുധ സന്തോഷ് (ബോർഡ് മെമ്പർ കാർഷികവികസന ബാങ്ക് വൈക്കം) , അജിമോൻ, രജിമോൻ, സജിമോൻ. മരുമക്കൾ : സോമൻ, സന്തോഷ് ( കെ.ടി.യു.സി എം ജില്ലാ സെക്രട്ടറി), അഡ്വ.സരിത അജി, രാജിമോൾ രജി, സലിമോൾ സജി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.