kob-karthya

പാമ്പാടി : പൂതകുഴി പാറയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ : പരേതനായ ചെല്ലപ്പൻ, അല്ലി, സജീവ്. മരുമക്കൾ : സരള, മോഹനൻ, ബിജി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.