ചെറുവള്ളി : നേതാജി ഗ്രന്ഥശാല, പൈക ലയൺസ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധതാ നിവാരണസമിതിയുടെയും സഹകരണത്തോടെ നാളെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 8.30 മുതൽ 12.30 വരെ വായനശാലാ ഹാളിലാണ് ക്യാമ്പ്. ഫോൺ : 9744241499, 9744241515.