കോട്ടയം: പ്രളയബാധിതർക്കായി റിസർജന്റ് കേരള ലോൺ സ്‌കീം പ്രകാരം നൽകുന്ന ലോണിന്റെ ജില്ലാ തല പലിശ വിതരണം നാളെ ഉച്ചയ്‌ക്ക് പന്ത്രണ്ടിന് കുറിച്ചി ശങ്കരപുരം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.