മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്‌മെന്റ് 23 ന് രാവിലെ 9 മുതൽ മുണ്ടക്കയം 52ാം നമ്പർ ശാഖാഹാളിൽ വിദ്യാർഥികൾക്കായി നടത്താനിരുന്ന പരീക്ഷാ ഒരുക്ക സെമിനാർ മാറ്റി വച്ചതായി യൂത്ത്മൂവ്‌മെന്റു യൂണിയൻ ചെയർമാൻ എം.വി.ശ്രീകാന്ത് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.