kob-pathmakshi

ചങ്ങനാശേരി: പാലമറ്റം മാടത്താനിക്കുന്ന് പറപ്പെട്ടിൽ പി.എൻ പീതാംബരന്റെ ഭാര്യ പത്മാക്ഷി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക, അനി, ആശ. മരുമക്കൾ: ശശിധരൻ, എൻ.രാജു.