kob-rosamma

ചിറക്കടവ്: കുന്നപ്പള്ളിൽ പരേതനായ ഡോമിനിക്കിന്റെ (അപ്പച്ചൻ) ഭാര്യ റോസമ്മ ഡോമനിക്(82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9.30 ന് ചിറക്കടവ് സെന്റെ ഇപ്രേം താമരക്കുന്ന് പള്ളിയിൽ. ചെറുവള്ളി തകിടിയേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ഡോമിനിക്, റോസ് ലി, എമിലി, ജയിംസ്, കുഞ്ഞുമോൾ. മരുമക്കൾ: മിനിമോൾ തോളത്ത് (ഉരുളികുന്നം), പി.ജെ ജയിംസ് പുളിന്താനത്ത് (വായ്പൂര്), സാബു എ.ഡി അരിമറ്റംവയൽ (വണ്ടൻപതാൽ), ആൻസി കുന്നത്ത് (കാഞ്ഞിരപ്പള്ളി), ബെന്നി വയലുങ്കൽ (ബഥേൽ).