ഒളശ്ശ: കൊച്ചു പുരയ്ക്കൽ (താമരശ്ശേരി ) ഭരതൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ:
പരേതയായ മീനാക്ഷി പുല്ലാത്ര കുടുംബാംഗമാണ്. മക്കൾ: കെ.ബി. ഓമന , കെ.ബി. ബാബു . മരുമക്കൾ: പരേതനായ ഷാജി, രാധമ്മ.