ഉരുളികുന്നം: താഷ്‌കന്റ് ലൈബ്രറിയും സാന്നിദ്ധ്യം സൗഹൃദ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീത വിരുന്ന് 'എല്ലാരും പാടുന്നു' നാളെ 5.30ന് നടക്കും. ഒ.എൻ.വി.കുറുപ്പിന്റെ ഗാനങ്ങളും കവിതകളും ആലപിക്കാൻ എല്ലാവർക്കും അവസരമുണ്ട്.