kob-saradamma-jpg

വാഴപ്പള്ളി: മുല്ലശ്ശേരിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ബി. ശാരദാമ്മ (ഓമന,84) നിര്യാതയായി. മക്കൾ: ശൈലജ (റിട്ട. പ്രൊഫ. എൻ.എസ്. എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി), പത്മജ (റിട്ട. കാനറ ബാങ്ക്), ശ്രീകുമാ‌ർ (എ.ജി.എം, കെ.എം.എം. എൽ. ചവറ), പി. എസ്. ജലജ (എസ്. ബി. ഐ, പത്തനംതിട്ട). മരുമക്കൾ: കേശവചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ എൻ.എസ്. എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി), നന്ദകുമാ‌ർ (റിട്ട.ഹെഡറൽ ബാങ്ക് മാനേജർ), ശ്രീകുമാർ (റിട്ട. എഫ്. എ.സി. ടി.), സിന്ധു. സംസ്കാരം ഇന്ന് 3 ന് .