kob-ramapuramrosamma-97-

രാമപുരം: പൂപ്പള്ളിക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ(97) നിര്യാതയായി. സംസ്‌കാരം ഇന്ന് 9 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. മക്കൾ: അമ്മിണി, തങ്കമ്മ. മരുമകൻ: ദേവസ്യ.