ഈരാറ്റുപേട്ട: മുട്ടത്തിപറമ്പിൽ എം.എച്ച്. ഉസ്മാൻ (82)നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബാൻ. മക്കൾ: ലൈലാ, സീനത്ത്, സലീന, ഷാജൻ. മരുമക്കൾ: ഷാജിമോൻ, കെ.എ. മുഹമ്മദ്. കെ.എം.നാസർ. ആമിന. കബറടക്കം നടത്തി.