പഴയിടം: തിരുഹൃദയ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിൻസ്, പഴയിടം മഠാംഗമായ സിസ്റ്റർ ആവിലാ ട്രീസാ എസ്.എച്ച്. (88) കിളിയംപുരയ്ക്കൽ നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന് പഴയിടം മഠം ചാപ്പലിൽ ആരംഭിച്ച് സെന്റ് മൈക്കിൾസ് പള്ളിയിൽ. അതിരമ്പുഴ കിളിയംപുരയ്ക്കൽ തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ദേവസ്യാച്ചൻ, ഗ്രേസിക്കുട്ടി ലാലി, പരേതരായ മേരി, ലില്ലി.