kob-joseph

കുറിച്ചി : കൊച്ചുപുരയ്കൽ കെ സി ജോസഫ് (വെണ്ണിക്കുളം കുഞ്ഞുമോൻ, 78,സൗത്ത് ഇന്ത്യൻ പ്ലൈവുഡ് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് കുറിച്ചി ന്യൂ ഇന്ത്യ ചർച്ച് സെമത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ കുറിച്ചി തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ബീന, വർഗീസ് (കെ. എസ്. ആർ. ടി. സി. ചെങ്ങന്നൂർ ). മരുമക്കൾ : കുരുവിളക്കുട്ടി ഓണാട്ട് (പുല്ലരിക്കുന്ന് ), ബാബു മാമലശേരി ചിങ്ങവനം (റിട്ട. എ എസ് ഐ, വിജിലൻസ് കോട്ടയം) , ജിറ്റി.