ചങ്ങനാശേരി: ബഹുജൻ യൂത്ത് മൂവ്‌മെന്റ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിനാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുനിസിപ്പാലിറ്റിക്കു സമീപം എച്ച് .എ.ക്യൂ ഹോംസിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് അഖിൽജിത്ത് കല്ലറ ഉദ്ഘാടനം ചെയ്യും.