ടി. വി. പുരം: മറ്റപള്ളിൽ മത്തായി തോമസ് (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി തിരുനല്ലൂർ കിഴക്കേകരിയിൽ കുടുംബാംഗമാണ്. മക്കൾ: എം.ടി. തോമസ് (റിട്ട. അസ്സി. ഡയറക്ടർ ഇന്റലിജൻസ് ബ്യുറോ), ടി.ടി. ലൂക്ക (മുത്തൂറ്റ് ബാങ്ക്, വൈക്കം), തോമസ് മാത്യു (ജനറൽ മാനേജർ സ്കൈലൈൻ ബിൽഡേഴ്സ്, എറണാകുളം). മരുമക്കൾ: ഗ്ലിസി ജോസഫ് (റിട്ട. ഹെഡ് മിസ്ട്രസ്), ആനി ലൂക്ക, ഷൈനി മാത്യു. സംസ്ക്കാരം ഇന്ന് 2 ന് തിരുഹൃദയ ദേവാലയത്തിൽ.