എറികാട്: കൊക്കൂറക്കുന്നേൽ കെ.ക. ശങ്കരനാചാരി (78) നിര്യാതനായി. ഭാര്യ: ഭാർഗവി പനമറ്റം ജാതിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ്, ബിന്ദു. മരുമക്കൾ: രജനി, സുരേഷ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.