kob-ulahannan-pg

പട്ടിത്താനം: തറപ്പിൽ (കാവുന്തോലിൽ) ഉലഹന്നാൻ വർക്കി (91) നിര്യാതനായി. ഭാര്യ: അന്നമ്മ പാറോലിക്കൽ തുമ്പശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോൺ, പരേതനായ ബേബി, എൽസമ്മ, തോമസ്. മരുമക്കൾ: റോസമ്മ, തങ്കമ്മ, ഗ്രേസി, തങ്കച്ചൻ, റോസിലിൻ. സംസ്ക്കാരം ഇന്ന് 3.30 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.