കുന്നന്താനം: എസ്.എൻ.ഡി.പി യോഗം കുന്നന്താനം ശാഖയിലെ വാർഷിക പൊതുയോഗം 23 ന് രാവിലെ 11 ന് നടക്കും. യോഗം ബോ‌ർഡ് അംഗം എൻ.നടേശൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.ഡി സുരേന്ദ്രൻ പ്രസംഗിക്കും.