kob-chacko-jpg

പൂഞ്ഞാർ: പനച്ചികപ്പാറ മേലോരം നെല്ലിമല ചാക്കോ മത്തായി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30ന് മരുമകൻ പനച്ചിപ്പാറ ഞൊണ്ടിമാക്കൽ സണ്ണിയുടെ വസതിയിലെ ശുശ്രൂഷ്യ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ അഴങ്ങാട് കൂടംപറമ്പിൽ കൂടുംബാംഗമാണ്. മക്കൾ: മാത്യു, ആലീസ്, ജോളി, ലിസി. മറ്റ് മരുമക്കൾ: സോളി, ജയിംസ് വരവുകാലാവിൽ കമ്പംമേട്ട്, ജയിംസ് വടക്കേട്ട് കൊട്ടാരക്കര.