retnamma

കുടവെച്ചൂർ : രോഹിണിയിൽ (കാവുമ്പള്ളിൽ) രത്‌നമ്മ (78) നിര്യാതയായി. വിമുക്തഭടനായ വൈക്കം പാലന്താനത്ത് കരുണാകരൻ നായരാണ് ഭർത്താവ്. മകൾ: ബിജി മരുമകൻ: രാജശേഖരൻ. സംസ്‌കാരം നടത്തി.