kob-shivashankaran-nair-

വടവാതൂർ: പഞ്ചവടിയിൽ പി.എസ്.ശിവശങ്കരൻ നായർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ വെള്ളൂർ പെരിഞ്ചേരി കുടുംബാംഗമാണ്. മക്കൾ: പരേതനായ രാധാകൃഷ്ണൻ, മനോഹരൻ, രമണി, തുളസി. മരുമക്കൾ: അമ്മിണി, സ്മിത, ഗോപിനാഥൻ, ഷാജി.