mgu

പരീക്ഷ മാറ്റി

നാളെ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് എന്ന പേപ്പറിന്റെ പരീക്ഷ മാർച്ച് 2 ന് നടക്കും. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

വൈവാവോസി മാറ്റി

24, 25 തീയതികളിൽ നടത്താനിരുന്ന പത്താം സെമസ്റ്റർ ബി.ആർക് (സപ്ലിമെന്ററി) തീസിസ് മൂല്യനിർണയവും വൈവാവോസിയും മാറ്റി. പുതുക്കിയ തീയതി പിന്നീട്.