ചാമംപതാൽ: പെരുമ്പുഴക്കടവിൽ (തകിടിപ്പുറത്ത്) പി.കെ. മാത്യു (മത്തച്ചൻ 73) നിര്യാതനായി. സംസ്‌കാരം നാളെ 10ന് ചാമംപതാൽ ഫാത്തിമമാതാ പള്ളിയിൽ. ഭാര്യ: സിസിലി പഴയിടം കുഴിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സിബിച്ചൻ (ഏദൻ കീർത്തി കേറ്ററിംഗ്), സിന്ധു മൈലേട്ട് (ചാരുവേലി), സിനി കരിങ്കുറ്റിയിൽ (വായ്പൂര്), സിറിൾ (മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി). മരുമക്കൾ: സുമ പൊന്നെടുത്താംകുഴി (മണിമല), ഷാജി മൈലേട്ട് (ചാരുവേലി), ബിജു കരിങ്കുറ്റിയിൽ (വായ്പൂര്), ബിൻസി ഞാറയ്ക്കൽ എലിക്കുളം (ടീച്ചർ, പുഷ്പാരം സ്‌കൂൾ, ചാമംപതാൽ).