മണിമല: തീമ്പലങ്ങാട്ട് ടി.വി. മാത്യു (വേവറ കുഞ്ഞൂട്ടി, 80) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് മണിമല ഹോളി മെയ്‌ജൈ ഫൊറോന പള്ളിയിയിൽ. ഭാര്യ: പരേതയായ റോസമ്മ ചെങ്ങളത്ത് (ചെങ്ങളം). മേരിക്കുട്ടി മാത്യു പറയിടത്തിൽ (എയ്ഞ്ചൽവാലി). മക്കൾ: മനോജ് മാത്യു (കഐസ്ആർടിസി, എരുമേലി ഡിപ്പോ), ബിന്ദു മാത്യു പൈനാടത്ത്, അങ്കമാലി (യുകെ). മരുമക്കൾ: മീനാ കൊച്ചുകരിപ്പാപ്പറമ്പിൽ (കൂവപ്പള്ളി), ആന്റു പൈനാടത്ത്, അങ്കമാലി (യുകെ).