kob-rajan

തലയോലപ്പറമ്പ്: വെള്ളൂർ വല്ല്യേട്ടിൽ വി.കെ.രാജൻ (73) നിര്യാതനായി. ഭാര്യ: സുമതി അരയങ്കാവ് മലയപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: എം.ആർ.ഷാജി (തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി). സജി (എച്ച്. എൻ. എൽ. ജീവനക്കാരൻ ). മരുമക്കൾ: മായാ ഷാജി, ചാന്ദിനി സജി. സംസ്‌ക്കാരം നടത്തി.