kob-thankkammadas-jpg

കുറിച്ചി: മലകുന്നം മുട്ടുചിറ പരേതനായ എം. ആർ. ദാസിന്റെ ഭാര്യ തങ്കമ്മ ദാസ് (78) നിര്യാതയായി. ചിങ്ങവനം പോളച്ചിറ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ (റിട്ട. ബി. എസ്. എൻ. എൽ.), മോഹൻ,( റിട്ട. ബി.എസ്. എൻ.എൽ.) ശാന്തമ്മ (ഗുജറാത്ത്), ഷൈലമ്മ (മധ്യപ്രദേശ്). മരുമക്കൾ: പരേതനായ ബാബു (റിട്ട. ആർ. എം. എസ്.), രാമകൃഷ്ണൻ (റെയിൽവേ, ഗുജറാത്ത്), സുരേഷ് കുമാർ (ഇന്ത്യൻ കോഫിഹൗസ്, മധ്യപ്രദേശ്), മിനി മോഹൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.