കിടങ്ങൂർ: കാഞ്ഞിരമറ്റത്തിൽ പരേതനായ കെ. എം. പീലിപ്പോസിന്റെ അന്നമ്മ പീലിപ്പോസ് (96) നിര്യാതയായി. റാന്നി ചെറുനട്ടയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ലീല, ഗ്രേസി, ബേബി, മാത്യു, രാജു, ഗീത, നിർമ്മല, മിനി. മരുമക്കൾ: ജോസ്, ജോർജ്, കുഞ്ഞുമോൻ, ബേബി, ഷാജി, എത്സമ്മ, ജെസി, ആനി. സംസ്ക്കാരം നാളെ 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.