വടയാർ: മക്കോക്കുഴിയിൽ ജോൺ (ഓനച്ചൻ, 62) നിര്യാതയായി. ഭാര്യ: വത്സമ്മ, മക്കൾ: ജോമോൻ (കുവൈറ്റ്), ജോമോൾ (ഡൽഹി).. മരുമക്കൾ: ജോയ്സി (സൗദി), വിപിൻ (ദുബായ്). സംസ്ക്കാരം ഇന്ന് 4 ന് വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ.