കുന്നോന്നി: നീറനാനിയ്ക്കൽ പീറ്റർ (കുഞ്ഞുകുട്ടി, 73) നിര്യാതയായി. ഭാര്യ: മേരി കുന്നോന്നി തലപ്രയിൽ കുടുംബാംഗമാണ്. മക്കൾ: അജിത, അനിത, അനില. മരുമക്കൾ: ബാബു മൂഴൂർ, പീറ്റർ എറണാകുളം, അൻസിൻ ആലപ്പുഴ. സംസ്‌കാരം ഇന്ന് 11.30ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.