kob-bhavani-84-jpg

രാമപുരം: അമനകര വാഴയ്ക്കൽ പരേതനായ കുമാരന്റെ ഭാര്യ ഭവാനി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. വഴിത്തല കുഴിമാന്തിയിൽ കുടുംബാംഗമാണ്. മക്കൾ: സുമതി, ചന്ദ്രിക, വനജ, രമണി, പുഷ്പ, സജി, മണിലാൽ, ബിനു. മരുമക്കൾ: വിജയൻ (കോയിക്കൽ, പെരുവ), പുഷ്‌കരൻ (അരീക്കരയിൽ, മുളക്കുളം), മുരളി (തകരപ്പറമ്പിൽ, ചക്കാമ്പുഴ), ഷാജി (മരോട്ടിതടത്തിൽ, വെളിയന്നൂർ), ഹരി (മേലേട്ട്, അമനകര), ബിജി, റീന, ഷിജി.