തിടനാട്: ഇലവുങ്കൽ ഇ.ഡി. ചാക്കോ (101) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ എരുമേലി ചാമപ്പാറ കുടുംബാംഗമാണ്. മക്കൾ: നിൽമ്മല (റിട്ട. പ്രഥമാദ്ധ്യാപിക, കോട്ടക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ), സുരേഷ് (റിട്ട. പരീക്ഷാഭവൻ കമ്മീഷണർ തിരുവനന്തപുരം), ലീലാമ്മ (റിട്ട അദ്ധ്യാപിക ഗവ. വിക്ടോറിയ ഗേൾസ് ഹൈസ്‌കൂൾ ചിറ്റൂർ), അനിൽകുമാർ (റിട്ട. ഡപ്യൂട്ടി കമ്മീഷണർ കൊമേഴ്‌സൽ ടാക്‌സസ് വയനാട്), രമേശ് (റിട്ട. പ്രഥമാദ്ധ്യാപകൻ ഗവ. യു.പി. സ്‌കൂൾ കപ്പാട്), ബീന, പരേതയായ ബ്രിജിത്ത്. മരുമക്കൾ: ജോർജ് പള്ളിക്കുന്നേൽ (റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ ചിറ്റൂർ), ജോസഫ് വട്ടവയലിൽ പുരയിടത്തിൽ (കപ്പാട്), പരേതനായ ദിനേശ് (റിട്ട. അദ്ധ്യാപകൻ ഗവ. ഹൈസ്‌കൂൾ മീഞ്ചന്ത കോഴിക്കോട്), ജയ (റിട്ട. അദ്ധ്യാപിക കോട്ടൺ ഹിൽസ് ഗവ. ഹൈസ്‌കൂൾ തിരുവനന്തപുരം), സാറാമ്മ കളത്തൂർ തെക്കേക്കുറ്റ് (തിടനാട്), തങ്കമണി (അസിസ്റ്റന്റ് മാനേജർ കെ.എസ്.എഫ്.ഇ. പൈക). സംസ്‌കാരം ഇന്ന് 2 ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.