ഐകൊമ്പ്: പുത്തൻപുരയിൽ ബാലകൃഷ്ണൻ നായർ (92) സി. പി. എം. ഐകൊബ് ബ്രാഞ്ച് മെമ്പർ) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സാവിത്രിയമ്മ അന്തിനാട് തെങ്ങുംപള്ളിൽ കുടുംബാംഗമാണ്. മക്കൾ:പി ബി വത്സലകുമാരി (റിട്ട. എച്ച്. എസ്. എ. തിടനാട്, പി ബി സുധ (നാഷണൽ സേവിങ്‌സ് ഏജന്റ്). മരുമക്കൾ:പി അർ ഗോപിനാഥൻ നായർ (റിട്ട. സബ് ട്രഷറി ഓഫീസർ തൊടുപുഴ, ക ഉണ്ണികൃഷ്ണൻ നായർ (റിട്ടയേർഡ് നാഗാർജുന ഹെർബൽ തൊടുപുഴ).