തൂക്കുപാലം: ചേമ്പളം കുന്നുതറയിൽ മുനിയാണ്ടി (ജോസഫ്, 66) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന്‌ചേമ്പളം സെന്റ് മേരീസ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി ജോസഫ്, മക്കൾ : സന്തോഷ് ജോസഫ്, അഖില, ലത, അമൃത. മരുമക്കൾ: : പ്രീയ, സുന്ദരപാണ്ടി, പരമൻ, പരേതനായ ഈശ്വരൻ.