kob-dilip-jpg

തിരുവഞ്ചൂർ: പുല്ലാട് ദിലീപ് കുമാർ (60,പുല്ലാടൻ മോട്ടോർസ്) നിര്യാതനായി.സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. ഭാര്യ:കനകമ്മ വേലമ്മാട്ട്(റിട്ട.എച്ച്.എം, തിരുവഞ്ചൂർ എൽ. പി.സ്‌കൂൾ) അയർക്കുന്നം. മക്കൾ: ദീപു (സിംഗപ്പൂർ), ദീപ (ബെൽജിയം), ദീപിക (സിംഗപ്പൂർ). മരുമക്കൾ: അനു (സിംഗപ്പൂർ), ജസ്റ്റിൻ (ബെൽജിയം).