പാമ്പാടി: വെള്ലൂർ അറയ്ക്കപ്പറമ്പിൽ പരേതനായ രാമൻകുട്ടിയുടെ മകൻ ടി. ആർ. വാസപ്പൻ (70) നിര്യാതനായി. ഭാര്യ: സരസമ്മ ചെട്ടികുളങ്ങര ആലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ; അജി മോൻ, സജുമോൻ. മരുമക്കൾ: സഞ്ചു, പ്രീതി. സംസ്ക്കാരം ഇന്ന് 11 ന് എസ്. എൻ. ഡി. പി. യോഗം 2766 ാം നമ്പർ ശാഖാ ശ്മശാനത്തിൽ.