കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം വാഴവേലിൽ ജോഷി തോമസിന്റെ മകൻ ഡോ. തോമസ് ജോഷി (അപ്പു, 26) നിര്യാതനായി. മാതാവ്: കിറ്റി തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗമാണ്. സഹോദരി: റോസന ജോഷി. സംസ്ക്കാരം ഇന്ന് 3.30 ന് സെന്റ് ഡൊമിനിക്ക് കത്തീഡ്രലിൽ.