kob-thomas-george-62-kad

കടയനിക്കാട്: ചെത്തിപ്പുഴ പരേതനായ സി.ടി. ജോസഫിന്റെ മകൻ തോമസ് ജോസഫ് (ജെയിംസ്കുട്ടി, 62) നിര്യാതനായി. ഭാര്യ: മോളമ്മ തോമസ് തുരുത്തി കാവിത്താഴെ കുടുംബാംഗമാണ്. മക്കൾ: ഐവാൻ തോമ്സ (ഷാർജ), സ്നേഹ തോമസ് (വിദ്യാർത്ഥിനി , ക്രിസ്തു ജ്യോതി കുരിശുംമൂട്). സംസ്ക്കാരം ഇന്ന് 3 ന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.