kob-ealikutty-jpg

മലകുന്നം: ചെങ്ങാട്ട് ചാക്കോ ആഗസ്തിയുടെ (കുഞ്ഞച്ചൻ) സഹോദരി ഏലിക്കുട്ടി (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് പൊടിപ്പാറ തിരുക്കുടുംബദേവാലയത്തിൽ.