bus

സംവരണവിഷയത്തിൽ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഹർത്താലിനെ തുടർന്ന് സർവീസ് നടത്താതെ കോട്ടയം നഗമ്പടം ബസ് സ്റ്റാൻഡിൽ കിടക്കുന്ന സ്വകാര്യ ബസുകൾ