കോരുത്തോട്: പൂവതോട്ടത്തിൽ ചാക്കോ മാത്യു (വരകിൽ കുഞ്ഞേട്ടൻ, 80) നിര്യാതനായി. സംസ്‌കാരം നാളെ 9 ന് കോരുത്തോട് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി കോരുത്തോട് അടുപ്പുകല്ലേൽ കുടുംബാംഗമാണ്.
മക്കൾ: ജോളി, ജോഷി, ജോസ്, ഫാ: ജേക്കബ്. മരുമക്കൾ: ഇട്ടിരാച്ചൻ, ബിന്ദു, സിനു.