kob-thresya-jpg

പൊൻകുന്നം: മുട്ടത്തുപാറയിൽ പരേതനായ എം.ജെ.ജോസഫിന്റെ ഭാര്യ ത്രേസ്യ(അമ്മിണി,84) നിര്യാതയായി.സംസ്‌കാരം ഇന്ന് 3.30ന് തോണിപ്പാറയിലുള്ള മകൻ സാബുവിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ. മക്കൾ: ലിസിയമ്മ, പരേതനായ ജെയിംസ്, സാബു, ലൈസാമ്മ, ഷീബ. മരുമക്കൾ:ജോയി മണ്ണിപ്ലാക്കൽ വാഴൂർ, മിനി വേങ്ങപ്പള്ളിൽ, തങ്കച്ചൻ പാഴൂർ ചേനപ്പാടി, ബേബിച്ചൻ വയലിൽ കറിക്കാട്ടൂർ.