kob-k-v-varghese-84-ponth

പൊന്തൻപുഴ : കുന്നുംപുറത്ത് കെ.വി. വർഗീസ് (കുഞ്ഞച്ചൻ, 84) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ: റോസമ്മ മണിമല ആണ്ടിട്ടമുറിയിൽ കുടുംബാംഗമാണ്.
മക്കൾ : സജി, റെജി, ഷിജി. മരുമക്കൾ : ജിജി, സോണിയ, ലിൻസി.