ഓണംതുരുത്ത്: തെക്കേതടത്തിൽ ടി.എൻ. പത്മനാഭൻ (അപ്പി, 69) നിര്യാതനായി. ഭാര്യ: പരേതയായ ലളിത മാഞ്ഞൂർ മുകളേൽ കുടുംബാംഗമാണ്. മക്കൾ: അവർണ (ഇറ്റലി), സുവർണ (ലക്ചറർ, ഡെന്റൽ കോളേജ്, മുവാറ്റുപുഴ). മരുമക്കൾ: രമേശ് കിടങ്ങയിൽ, പ്രവീൺ (കദളിമറ്റം, തലയ്ക്കൽ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.