kob-bhavaniyamma

കൂരോപ്പട: മാടപ്പാട് വെള്ളാപ്പള്ളിയിൽ പരേതനായ എ. ആർ. ഗോപാലൻനായരുടെ ഭാര്യ ഭവാനിയമ്മ (82) നിര്യാതയായി. മക്കൾ: വിജയമ്മ (കൂരോപ്പട സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), വേണുഗോപാൽ, സുരേഷ് കുമാർ. മരുമക്കൾ: മായ, രാജശ്രീ. സംസ്ക്കാരം നടത്തി.