kob-pothan-jpg

ചങ്ങനാശ്ശേരി: പെരുന്ന കുരിശുമൂട്ടിൽ പോത്തൻ ജോസഫ് (അപ്പച്ചൻ, 97) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പെരുന്ന കളമ്പുകാട്ട് കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, ലീലാമ്മ, ബേബിച്ചൻ, സണ്ണി. മരുമക്കൾ: റെജിമോൻ, പ്രീതി, പരേതരായ പാപ്പച്ചൻ, തങ്കച്ചൻ. സംസ്ക്കാരം ഇന്ന് 4 ന് മെത്രാപ്പോലിത്തൻ പള്ളിയിൽ.