kob-lelammal-jpg

കുറിച്ചി : ശ്രീനികേതൻ പി ശങ്കരപിള്ളയുടെ (ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്, കുറിച്ചി അദ്വൈത വിദ്യാആശ്രമം ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. ഹെഡ് മാസ്റ്ററർ) ഭാര്യ എസ്. ലീലാമ്മാൾ (79, റിട്ട അദ്ധ്യാപിക ഗവ. എച്ച് എസ് വാഴപ്പള്ളി, ബസവ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.