kob-thankkappan

തൊട്ടക്കാട്: വെള്ളാപ്പള്ളിയിൽ പി. കെ. തങ്കപ്പൻ( 84) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ വെള്ളുതുരുത്തിയിൽ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ഗീത, ബിന്ദു, സന്തോഷ്. മരുമക്കൾ: മോഹനൻ ചെങ്ങന്നൂർ, ഷാജി റാന്നി, റെജി അമയന്നൂർ, ദീപ കൊല്ലാട്.