മറിയപള്ളി: കല്ലിന്മേൽ കുന്നിൽ, കൈനടയിൽ കെ സി രാജു (75) നിര്യാതനായി. സംസ്‌കാരം: ഇന്ന് 3ന് എസ്. എൻ.ഡി. പി. യോഗം മറിയപ്പള്ളി ശാഖാ ശ്മാശനത്തിൽ. ഭാര്യ: ശ്യാമള. മക്കൾ: മനോജ്, സീമ, മഞ്ജു.
മരുമക്കൾ: മിനി, അജി, സതീഷ്.